കിളികൊല്ലൂർ: എം.ജി. നഗർ - 65 അജീഷ് ഭവനിൽ എൻ. അംബുജാക്ഷൻ (82, റിട്ട. ആർ.എം.എസ് കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ. ജിജി ഭായ്. മക്കൾ: എ. അജീഷ്, ഡോ. ജി. രഞ്ജുഷ. മരുമകൻ: അഡ്വ. കെ. പത്മകുമാർ.