മൺറോത്തുരുത്ത്: നെന്മേനി തെക്ക് ദേവകി വിലാസത്തിൽ പരേതനായ രംഗനാഥന്റെ ഭാര്യ ഹരിപ്രിയ (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയകുമാരി, രേണുക, ജയചന്ദ്രൻ. മരുമക്കൾ: അനീഷ, പരേതരായ ശരത്ചന്ദ്ര പണിക്കർ, മണിലാൽ. സഞ്ചയനം 26ന് രാവിലെ 6ന്.