മയ്യനാട്: കുഞ്ചികുട്ടിയാരഴികത്തിൽ പരേതനായ വിജയന്റെ ഭാര്യ ലീല (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലീന, ബിജു, ജയൻ, ജയ. മരുമക്കൾ: സതീശൻ, പരേതനായ സജി ബാബു, സുനിത.