ramani-bhai-73

അഞ്ചൽ: കൊല്ലം ജില്ലാ സഹകരണബാങ്ക് സീനിയർ അക്കൗണ്ടന്റ് ആലഞ്ചേരി സൗപർണ്ണികയിൽ ആർ. തങ്കപ്പന്റെ ഭാര്യയും വെള്ളിവൺ സർവീസ് സഹകരണബാങ്ക് റിട്ട. സെക്രട്ടറിയുമായിരുന്ന രമണീബായി (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഡോ. സ്മിത വിനു, അജേഷ്. മരുമക്കൾ: വിനു വിദ്യാധരൻ (ഹെവൻ മീഡിയ, അടൂർ), അശ്വതി അജേഷ് (ചണ്ണപ്പേട്ട സഹകരണബാങ്ക്). സഞ്ചയനം 26 ന് രാവിലെ 8ന്.