rajamma-s-85

കൊട്ടാരക്കര: പുത്തൂർ തേവലപ്പുറം പടിഞ്ഞാറ് സരസ്വതി മന്ദിരത്തിൽ പരേതനായ എസ്. നാരായണക്കുറുപ്പിന്റെ ഭാര്യ എസ്. രാജമ്മ(85) നിര്യാതയായി. മക്കൾ: ആർ.ആനന്ദഭായിഅമ്മ, എൽ.രാമചന്ദ്രക്കുറുപ്പ്, എൻ. രാജേന്ദ്രക്കുറുപ്പ്. മരുമക്കൾ: സദാശിവൻപിള്ള, എസ്.രാധ, സി.രമാദേവി.