bhanumathy-89

ഇടമൺ: ഇടമൺ - 34 ഇടത്തറ പച്ച മംഗലശ്ശേരിൽ പരേതനായ ഗംഗാധരന്റെ ഭാര്യ പി.കെ.ഭാനുമതി (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധാമണി, അശോകൻ, പരേതനായ സുന്ദരേശൻ, സുരേശൻ, പരേതനായ രമേശൻ, ശ്രീകല, അമ്പിളി. മരുമക്കൾ: വാസുദേവൻ,​ മല്ലിക,​ ശാന്തമ്മ,​ ബീന,​ ബിജി,​ സുരേഷ്,​ മധു.