
ക്ലാപ്പന: പുത്തൻപറമ്പിൽ ശ്രായിക്കാട് മൂലയിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ മകൻ സദാശിവൻ (81, റിട്ട. എയർ ഫോഴ്സ്) നിര്യാതനായി. ഭാര്യ: ഇന്ദിര (റിട്ട. അദ്ധ്യാപിക). മക്കൾ: ഇന്ദു, സതീഷ്. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, അനുപമ. മരണാനന്തര കർമ്മങ്ങൾ ഡിസംബർ 7ന് രാവിലെ 10ന്.