susan-philip-66

പുനലൂർ: വെഞ്ചേമ്പ് മൈലാപ്പള്ളിൽ റോബിൻ ഭവനിൽ തോമസ് ഫിലിപ്പിന്റെ ഭാര്യ സൂസൺ ഫിലിപ്പ് (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മാത്ര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: റോബിൻ ഫിലിപ്പ്, റോക്കി ഫിലിപ്പ്, റോസി ഫിലിപ്പ്. മരുമക്കൾ: റീത ജോസഫ്, ജോമോൾ ജോസഫ്, ജിതിൻ വർഗ്ഗീസ്.