കൊട്ടിയം: ഗുരുമന്ദിരം ജംഗ്ഷനിൽ സോണാഡയൽ (കൈറ്റു പുരയിൽ കാക്കോട്ടുമൂല) വി.ജി. അഗസ്റ്റിൻ (84) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കൊട്ടിയം നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ അഗസ്റ്റിൻ. മക്കൾ: വിക്ടർ രവി, ഡീന ജോസ്.