rahel-kuchumman-86

കരവാളൂർ: തടത്തിൽ പുത്തൻ വീട്ടിൽ പരേതനായ കൊച്ചുമ്മന്റെ ഭാര്യ റാഹേൽ കൊച്ചുമ്മൻ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കരവാളൂർ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൻ, ജോൺ, മറിയാമ്മ, യോഹന്നാൻ, സാറാമ്മ, ലൂക്കോസ്, അമ്മിണി. മരുമക്കൾ: പൊന്നമ്മ, ലില്ലിക്കുട്ടി, പരേതനായ ഫിലിപ്പ്, വത്സമ്മ, പരേതനായ ബാബു, ഷിജി.