കോട്ടാത്തല: മൂഴിക്കോട് ഇടിഞ്ഞകുഴിയിൽ തങ്കപ്പൻ (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ ഓമന. മക്കൾ : ശിവരാജൻ, രമണൻ. ശ്രീനിവാസൻ, പ്രസാദ്, സതീഭായി. മരുമക്കൾ : വിജയകുമാരി, ശിവഭാമ, വസന്തകുമാരി, പരേതരായ സുജാത, തങ്കച്ചൻ. സഞ്ചയനം 28ന് രാവിലെ 8ന്.