കടയ്ക്കൽ: പാങ്ങലുകാട് ഗുരുമന്ദിരത്തിൽ കെ. സോമൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഞ്ചയനം 27ന് രാവിലെ.