gouriamma-84

പുത്തൂർ: മുതിർന്ന സി.പി.ഐ നേതാവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ചെറുമങ്ങാട് ചെന്നിച്ചേലഴികത്ത് വീട്ടിൽ കെ.ഗൗരിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻനായർ. മക്കൾ: എൽ. ഗീതാകുമാരി (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), ജയകുമാർ (റിട്ട. അദ്ധ്യാപകൻ). മരുമക്കൾ: ഗോപലകൃഷ്ണൻ നായർ, ശ്രീലത. സഞ്ചയനം 27 ന് രാവിലെ 8ന്.