വെള്ളിമൺ: ചെറുമൂട് കാട്ടിലഴികത്ത് വീട്ടിൽ പരേതനായ വിശ്വനാഥൻപിള്ളയുടെ ഭാര്യ മുഗ്ദ്ധാംഗി അമ്മ (67) നിര്യാതനായി. മക്കൾ: സുരേഷ്കുമാർ, സ്മിത. മരുമക്കൾ: നിഷാമോൾ, ഹരികുമാർ.