പത്തനാപുരം: ഗാന്ധിഭവൻ അന്തേവാസി കൊല്ലം കണ്ണനല്ലൂർ സ്വദേശി വിജയമ്മ (70) നിര്യാതയായി. ഗാന്ധിഭവൻ പാലിയേറ്റീവ് കെയറിൽ കഴിഞ്ഞു വരികയായിരുന്നു. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ.