
കരുനാഗപ്പള്ളി: കുലശേഖരപുരം കോളഭാഗം ജംഗ്ഷൻ കൊച്ചുതറയിൽ സതീശൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഓമന. മക്കൾ: ശ്രീകല, ശ്രീകുമാർ, ശ്രീരാജ്. മരുമക്കൾ: പ്രസാദ്കുമാർ, ചിപ്പി, അംജിത. സഞ്ചയനം 28ന്.