കിഴക്കേക്കല്ലട: താഴം കുളമത്തറ വടക്കതിൽ പരേതനായ പത്മനാഭന്റെ ഭാര്യ കൗസല്യ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശശിധരൻ, യശോധരൻ. മരുമക്കൾ: രമണി, സരസ്വതി. സഞ്ചയനം 29ന് രാവിലെ 8ന്.