പുത്തൂർ: ചെറുങ്ങാട് രോഹിണി ഭവനിൽ (മൂലക്കട വീട്) പരേതനായ വേലുപ്പിള്ളയുടെ ഭാര്യ ജാനകിയമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രിക, സുകുമാരൻനായർ, ഉഷാദേവി. മരുമക്കൾ: സദാശിവൻ നായർ, പ്രസന്നകുമാരി, മുരളീധരൻ നായർ.