കൊല്ലം : ജില്ലാപഞ്ചായത്തും യുവജനക്ഷേമ ബോർഡും സംയുക്തമായി ഡിസംബർ 10,11,12 തീയതികളിൽ കൊല്ലത്തെ വിവിധ വേദികളിൽ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം ഇന്ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.