jameela-64

അഞ്ചാലുംമൂട്: നീരാവിൽ ജമീലാമൻസിലിൽ പരേതനായ അബ്ദുൽസലാമിന്റെ ഭാര്യ ജമീല (64) നിര്യാതയായി. മക്കൾ: ഷിബു, ഷൈനി. മരുമക്കൾ: യഹീല, പരേതനായ സലീം.