മുഖത്തല: സെന്റ്ജൂഡ് നഗർ അരവിന്ദ് ഭവനിൽ അരവിന്ദാക്ഷൻ (63) നിര്യാതനായി. സംസ്ക്കാരം നാളെ വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: അനന്ദു (യു.കെ), നന്ദു (ടെക്നോപാർക്ക് തിരുവനന്തപുരം). മരുമകൾ: ഗായത്രി.