ramankutty-72

വെളുത്തമണൽ: ശാന്തി നിലയത്തിൽ എസ്. രാമൻകുട്ടി (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സി.ഒ. ശാന്തില. മക്കൾ: ആർ. പ്രിൻസ്, ആർ.എസ്. പ്രേം. മരുമകൾ: പി.എസ്. ആര്യ.