ഉമയനല്ലൂർ: പേരയം സരസ്വതി സദനത്തിൽ സുരേന്ദ്രൻ (80) നിര്യാതനായി. മക്കൾ: പരേതയായ സിന്ധു, സിനോജ്, സുമ (സിജി). മരുമക്കൾ: പ്രകാശ്, ജയശ്രീ, സതീശൻ. മരണാനന്തര ചടങ്ങുകൾ 26ന് രാവിലെ 7ന്.