പരവൂർ: റിട്ട. എയർ ഫാേഴ്സ് ഉദ്യോഗസ്ഥൻ കൂനയിൽ ശിവശൈലത്തിൽ ശിവൻകുട്ടിപിള്ള (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: ജലജ ശിവൻ കുട്ടി. മക്കൾ: എസ്. സറിൽ, എസ്. ദിവ്യ (ബംഗളൂരു). മരുമകൾ: അമൃത.