
ചെങ്ങമനാട്: ചേത്തടി ലക്ഷീഗോവിന്ദത്തിൽ പരേതനായ ജി. ഗോപാലപിള്ളയുടെ ഭാര്യ പി. രാധാമണിഅമ്മ (86, റിട്ട. പ്രൊഫസർ, എൻ.എസ്.എസ് കോളേജ്, കരമന) നിര്യാതയായി. മക്കൾ: ജി. രവികുമാർ, ജി. ശ്രീകുമാർ, ആർ. നന്ദിനിദേവി (എൻ.സി.എൽ, പൂനെ). മരുമക്കൾ: എ.ആർ. ഗീത, സി. രാഖി (ഡി.വി.വി.എച്ച്.എസ്.എസ്, മൈലം). സഞ്ചയനം 27ന് രാവിലെ 8ന്.