കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് സുധാ ഭവനത്തിൽ (കുളത്തിന്റെ കിഴക്കതിൽ) പരേതനായ വാമദേവന്റെ ഭാര്യ ടി. കമലാഭായി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മകൾ: സുധാഭായി. മരുമകൻ: കെ. രമണൻ (റിട്ട. ബി.എസ്.എൻ.എൽ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.