chandran-62

കരുനാഗപ്പള്ളി: മഞ്ചിരത്തിൽ വി.ചന്ദ്രൻ (62, റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ആനി. മക്കൾ: മഞ്ചിമ ചന്ദ്രൻ, അരുണിമ ചന്ദ്രൻ. മരുമകൻ: രാമു. മരണാനന്തര കർമം ഡിസംബർ 9ന് രാവിലെ 9ന്.