rajumon-mathai-49

ഓയൂർ: മരുതമൺപള്ളി കോഴിക്കോട് സജിൻഭവനിൽ മത്തായിയുടെയും റാഹേലമ്മയുടെയും മകൻ രാജുമോൻ മത്തായി (മോനച്ചൻ - 49) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈനി രാജു. മക്കൾ: സജിൻ രാജു, സോന രാജു .