അഞ്ചൽ: പനച്ചവിള കുമരംചിറ വീട്ടിൽ സുരേഷ് ശിവാന്ദൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: മല്ലിക ഹരിദാസ്. മക്കൾ: ആലേഷ്, അഭിജിത്ത് (ദുബായ്). മരുമക്കൾ: ശ്രുതി, ആർഷ (ദുബായ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.