sasidharan-pillai-77

വാളത്തുംഗൽ: ചേരൂർ പടിഞ്ഞാറ്റേ വീട്ടിൽ ശശിധരൻപിള്ള (പൊടിയൻപിള്ള-77) നിര്യാതനായി. സംസ്കാരം നടത്തി. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതയായ മാധവിക്കുട്ടിഅമ്മ, ഗോപിനാഥൻപിള്ള, വിജയമ്മ.