al
ഓൾ ഇന്ത്യ വീരശൈവ മഹാ സഭ പുത്തൂർ 138-ാം നമ്പർ ശാഖാ വാർഷിക പൊതുയോഗവും കുടുംബ സംഗമവുംജില്ലാ പ്രസിഡന്റ്‌ അഡ്വ.എൻ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: ഓൾ ഇന്ത്യ വീരശൈവ മഹാ സഭ പുത്തൂർ 138-ാം നമ്പർ ശാഖ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു. ശാഖ പ്രസിഡന്റ്‌ കെ.ബാബുവിന്റെ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ അഡ്വ.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. പി.ടി.രവികുമാർ, പി.എസ്.ലീലമ്മ ഷിബു പുത്തൂർ, ദേവരാജൻ, ചന്ദ്രശേഖരൻ ,ബി.ഷാജി, കെ.ജി.പ്രകാശ്, ആർ.ഷണ്മുഖൻ തുടങ്ങിയവർ സംസാരിച്ചു. കെ.ബാബു (പ്രസിഡന്റ്) , കെ.മനോജ് (സെക്രട്ടി ),ബി.ഷാജി (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.