balakrishnapillai-86

വാളത്തുംഗൽ: നാടക നടനും അയത്തിൽ വി.വി.എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപകനുമായ ബംഗ്ലാവിൽ വീട്ടിൽ വാളത്തുംഗൽ ബാലകൃഷ്ണപിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ രാധാദേവി. മക്കൾ: ഗീത, പരേതയായ സിന്ധു, പരേതനായ പ്രമോദ്, പ്രദീപ് (എൽ.ഐ.സി ഏജന്റ്). മരുമക്കൾ: ശ്രീകുമാർ, ശിവകുമാർ, പ്രീത, ബിനു. സഞ്ചയനം 29ന് രാവിലെ.