shivarampilla-98

പരവൂർ: വിലവൂർകോണം വടക്കതിൽ വീട്ടിൽ ശിവരാമപിള്ള (98) നിര്യതനായി. മക്കൾ: പരേതനായ രാജേന്ദ്രൻപിള്ള, നളിനിഅമ്മ, പുഷ്പഅമ്മ, ബാലചന്ദ്രൻപിള്ള, അമ്പിളിഅമ്മ, പരേതയായ വനജ. മരുമക്കൾ: സുഷമ, ഗോപാലകൃഷ്ണപിള്ള, പരേതനായ മണിയൻപിള്ള, ഗിരിജ, പരേതരായ ചന്ദ്രബാബു, മധുസൂദനൻ. സഞ്ചയനം 28ന് രാവിലെ 8ന്.