വള്ളിക്കീഴ്: കന്നിമേൽ ചേരി ആറ്റൂർ വീട്ടിൽ പരമേശ്വരന്റെ ഭാര്യ കാഞ്ചന (63) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു, ബിനു, മണിക്കുട്ടൻ. മരുമക്കൾ: ശശികല, അനിൽകുമാർ, പരേതയായ രാഖി, സുനിത.