ചവറ: തോട്ടിനുവടക്ക് കാർത്തികയിൽ (പഴിഞ്ഞിയിൽ) വിജയൻ ആചാരി (63) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: നിവേദിത, നിഖിത. സഞ്ചയനം 28ന് രാവിലെ 7ന്.