gopalakrishnan-k-g-67

കരുനാഗപ്പള്ളി: തൊടിയൂർ വടക്ക് മാവണ്ണൂർ വടക്കേത്തറ കെ.ജി. ഗോപാലകൃഷ്ണൻ (67) നിര്യാതനായി. സി.പി.എം മുൻ ചേലക്കോട്ടുകുളങ്ങര ബ്രാഞ്ച് സെക്രട്ടറിയും ശാസ്ത്രസാഹിത്യ പരിഷത്ത് സജീവ പ്രവർത്തകനും എൽ.ഐ.സി ഏജന്റ്സ് താലൂക്ക് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവും മജീഷ്യനും നാടകപ്രവർത്തകനുമായിരുന്നു. ഭാര്യ: ഷീല. മക്കൾ: സരിഗകൃഷ്ണ, സാഗർകൃഷ്ണ. മരുമകൻ: വിജയ്. സഞ്ചയനം 28ന് രാവിലെ 8ന്.