
നീണ്ടകര: തുപ്പാശേരിയിൽ സെബാസ്റ്റിന്റെയും മാഗിയുടെയും മകൻ മെർളിൻ ഭവനിൽ ആന്റണി സെബാസ്റ്റിൻ (79) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് നീണ്ടകര സെയിന്റ് സെബാസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കർമ്മലി. മക്കൾ: ക്ലീറ്റസ് ആന്റണി (സെക്രട്ടറി, സീഫുസ് ഏജന്റ്സ് വെൽഫെയർ സൊസൈറ്റി), ജോസ് ആന്റണി (ഹൈഡ്രോ ഗ്രാഫിക് സർവേ - തുറമുഖ വകുപ്പ്), അനിൽ ആന്റണി, സോഫിയ ജൂഡ്, സിസ്റ്റർ മെർളിൻ (നിത്യസഹായ മാതാ കോൺഗ്രിഗേഷൻ - മഡഗാസ്കർ). മരുമക്കൾ: സീലിയ ക്ലീറ്റസ്, നാൻസി ജോസ്, സ്വപ്ന അനിൽ, ജൂഡ് ആന്റണി.