thankamma-85

ചവറ: മടപ്പള്ളി അല്ലിമലർക്കാവിൽ പരേതനായ ഭരതൻ മാസ്റ്ററിന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: മോഹനൻ കാടാമ്പുഴ, തുളസീധരൻ, കൃഷ്ണമ്മ, അനിൽ കുമാർ. മരുമക്കൾ: അംബിക, ചന്ദ്രിക, മോഹനൻ, ശോഭി. സഞ്ചയനം 28ന് രാവിലെ 8ന്.