geevarghese-80

ചണ്ണപ്പേട്ട: മണക്കോട് വടക്കേ കരിക്കത്തിൽ വീട്ടിൽ ഗീവർഗീസ് (തങ്കച്ചൻ,​ 80) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് മണക്കോട് സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റാഹേലമ്മ. മക്കൾ: ലിസി, മേഴ്സി, ബാബു. മരുമക്കൾ: കുഞ്ഞുമോൻ, ബാബു, ഷേർളി.