
പോരുവഴി: കമ്പലടി അജിത്ത് ഭവനത്തിൽ പരേതനായ ജി. ഭാർഗവൻ പിള്ളയുടെയും എസ്. ചന്ദ്രികഅമ്മയുടെയും മകൻ ബി.അജിത്ത് (45) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. പ്രതിഭ. മക്കൾ: എ.പി. ദേവാനന്ദ്, എ.പി. ദേവിനന്ദ. സഹോദരി: സി. അനിഷ (അദ്ധ്യാപിക, കുടവട്ടൂർ എൽ.പി സ്കൂൾ).