gopi-kuttan-54

തൊടിയൂർ: അരമത്ത് മഠം സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അംഗം ഗോപികൃഷ്ണയിൽ (കുഞ്ഞികുട്ടി ഭവനം) ഗോപിക്കുട്ടൻ (54, ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ഡെവലപ്പ്മെന്റ് ഓഫീസർ, കായംകുളം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ. മിനി (ഗവ. ഹോമിയോ ഹോസ്പിറ്റൽ പൂവത്തൂർ, ചെങ്ങന്നൂർ). മക്കൾ: മീനാക്ഷി. ഗോപികൃഷ്ണ.