sathiammal-68

കുന്നത്തൂർ: വേങ്ങ കണ്ണങ്കര വീട്ടിൽ കൊച്ചുനാരായണൻ ആചാരിയുടെ ഭാര്യ സതിയമ്മാൾ (68) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അമ്പിളി, അംബിക.