santhanavally-77

കൊല്ലം: പള്ളിത്തോട്ടം തെക്കേത്ത് വീട്ടിൽ സന്താനവല്ലി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ.