കൂട്ടിക്കട: അമൃതശേരിയിൽ പരേതനായ അദ്ദുള്ളയുടെ ഭാര്യ റുക്കീയാബീവി (74) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മുംതാസ്, മിനി, സിനി. മരുമക്കൾ: അബ്ദുൽ റഹീം, നെജീം, നസീർ.