raveendranpilla-j-80

തൃക്കടവൂർ: കുരീപ്പുഴ പി.എൻ.ആർ.എ - 31 എ ജിജു ഭവനിൽ ജെ. രവീന്ദ്രൻപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. സരസ്വതിഅമ്മ. മക്കൾ: എസ്. മിനി, ആർ. സന്തോഷ്. മരുമക്കൾ: എസ്. ഭാസ്കരൻപിള്ള, ജി. ഗിരിജ.