parukuttyamma-96

മുഖത്തല: കുറുമണ്ണ കോടിയാട്ടുവിള വീട്ടിൽ പരേതനായ കെ. ഗോപാലപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (96) നിര്യാതയായി. മക്കൾ: പി. ലളിതാഭായിഅമ്മ, പരേതനായ രാമചന്ദ്രൻപിള്ള, പി. സുശീലാമ്മ, പരേതനായ ജി. രാജ് മോഹനൻപിള്ള, പി. വിജയകുമാരിഅമ്മ, പി. വത്സലകുമാരി. മരുമക്കൾ: കെ. രാമചന്ദ്രൻപിള്ള, സി. ശ്രീദേവിഅമ്മ, ജി. വിക്രമൻപിള്ള, എസ്. ഉഷകുമാരി, പരേതനായ ആർ. തുളസീധരൻപിള്ള, എം. മോഹനചന്ദ്രൻപിള്ള.