sasidharan-pilla-v-66

ചാത്തന്നൂർ: വിലവൂർകോണം ചക്രവിള ശ്രീരാഗത്തിൽ വി.ശശിധരൻപിള്ള (66) നിര്യാതനായി. ഭാര്യ: വിമലാമ്മ. മക്കൾ: രേഷ്മ, കാവ്യ. മരുമക്കൾ: തുശാന്ദ്, വിഷ്ണു.