
കുണ്ടറ: പുതുശേരികോണം അൻസാർ മൻസിലിൽ റിട്ട. കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എൻജിനിയർ ബഷീർ കുട്ടി (72) നിര്യാതനായി. ഭാര്യ: സഫിയ ബീവി (റിട്ട. അദ്ധ്യാപിക). മക്കൾ: ഷഫീർ മുഹമ്മദ് (സൗദി), ഫാസിയ (അദ്ധ്യാപിക, എം.ഇ.എസ് എച്ച്.എസ്.എസ് വണ്ടൻമേട്, ഇടുക്കി), ഡോ. അൻസാർ മുഹമ്മദ് (മസ്കറ്റ്), അൻവർ മുഹമ്മദ് (മസ്കറ്റ്), അനസ് മുഹമ്മദ് (മസ്കറ്റ്). മരുമക്കൾ: മുഹമ്മദ് ഷമീം (ഗവ. കോളേജ്, ശാന്തംപാറ ഇടുക്കി), അജീന (എസ്.ഐ.എസ്.എഫ് തിരുവനന്തപുരം), ഡോ. ഷെറിൻ മുഹമ്മദ് (മസ്കറ്റ്), ഫൗസിയ (സാമൂഹ്യനീതി വകുപ്പ്), ഫർഹാന (ഫാം ഡി).