
ചോഴിയക്കോട്: ഓന്തുപച്ച കണ്ടത്തിൽ പുത്തൻവീട്ടിൽ പരേതനായ കെ.എ. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (കുഞ്ഞമ്മ, 83) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ചോഴിയക്കോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: എബ്രഹാം വർഗീസ് (ഡി.ജി.എം, എച്ച്.പി.സി.എൽ), ജോളി അലക്സ്, റെയ്ചൽ വർഗീസ് (ജയ). മരുമക്കൾ: ലീന (മണ്ണിൽ പീടികയിൽ, പ്രക്കാനം), അലക്സ് വൈരമൺ, ഗീവർഗീസ് ചീരമറ്റം.