
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് നെടുവിള മഠത്തിൽ മുൻ കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പരേതനായ അഡ്വ. വി. കൃഷ്ണസ്വാമിയുടെ ഭാര്യ തൃശൂർ പ്ലാക്കോട്ട് മഠത്തിൽ പി.കെ. പൊന്നമ്മാൾ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ എൻ.കെ. ധർമ്മകൃഷ്ണൻ, ലക്ഷ്മി, ലേഖ, അഡ്വ. എൻ.കെ. ബാലസുബ്രഹ്മണ്യം. മരുമക്കൾ: സീതാ രാമ ശർമ്മ (റിട്ട. ചീഫ് മാനേജർ, ഇന്ത്യൻ ബാങ്ക്), ഡോ. പ്രിയ.എം.സുന്ദരം (സി.ജി.എച്ച്.എസ് തിരുവനന്തപുരം), ഡോ. ദീപ്തി.